msgid "" msgstr "" "PO-Revision-Date: 2022-02-25 20:56+0000\n" "Last-Translator: Joseph V M \n" "Language-Team: Malayalam \n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" "X-Generator: Weblate 4.11.1-dev\n" #: src/app/main/ui/auth/recovery.cljs msgid "auth.confirm-password" msgstr "പാസ്‌വേഡ് സ്ഥിരീകരിക്കുക" #: src/app/main/ui/auth/register.cljs, src/app/main/ui/auth/login.cljs msgid "auth.create-demo-account" msgstr "ഡെമോ അക്കൗണ്ട് സൃഷ്ടിക്കുക" #: src/app/main/ui/auth/register.cljs, src/app/main/ui/auth/login.cljs msgid "auth.create-demo-profile" msgstr "ഒന്നുപയോഗിച്ച് നോക്കുന്നോ?" #: src/app/main/ui/auth/register.cljs, src/app/main/ui/auth/recovery_request.cljs, src/app/main/ui/auth/login.cljs msgid "auth.email" msgstr "ഇമെയിൽ" #: src/app/main/ui/auth/login.cljs msgid "auth.forgot-password" msgstr "പാസ്‌വേഡ് മറന്നോ?" #: src/app/main/ui/auth/register.cljs msgid "auth.fullname" msgstr "മുഴുവൻ പേര്" #: src/app/main/ui/auth/login.cljs msgid "auth.login-submit" msgstr "ലോഗിൻ" #: src/app/main/ui/auth/login.cljs msgid "auth.login-subtitle" msgstr "നിങ്ങളുടെ വിവരങ്ങൾ ഇവിടെ ചേർക്കുക" #: src/app/main/ui/auth/login.cljs msgid "auth.login-title" msgstr "നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം!" #: src/app/main/ui/auth/login.cljs msgid "auth.login-with-github-submit" msgstr "ഗിറ്റ്ഹബ്ബ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക" #: src/app/main/ui/auth/login.cljs msgid "auth.login-with-gitlab-submit" msgstr "ഗിറ്റ്ലാബ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക" #: src/app/main/ui/auth/login.cljs msgid "auth.login-with-google-submit" msgstr "ഗൂഗിൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക" #: src/app/main/ui/auth/recovery.cljs msgid "auth.notifications.invalid-token-error" msgstr "റിക്കവറി ടോക്കൺ അസാധുവാണ്." #: src/app/main/ui/auth/recovery.cljs msgid "auth.notifications.password-changed-successfully" msgstr "പാസ്‌വേഡ് വിജയകരമായി മാറ്റി" #: src/app/main/ui/auth/register.cljs msgid "auth.already-have-account" msgstr "നിലവിൽ അക്കൗണ്ടുണ്ടോ?" #: src/app/main/ui/auth/register.cljs msgid "auth.check-your-email" msgstr "" "പെൻപോട്ട് ഉപയോഗിക്കാനും സാധൂകരിക്കാനും നിങ്ങളുടെ ഇമെയിൽ പരിശോധിച്ച് അതിലെ " "കണ്ണിയിൽ ക്ലിക്ക് ചെയ്യുക." #: src/app/main/ui/auth/register.cljs msgid "auth.login-here" msgstr "ഇവിടെ ലോഗിൻ ചെയ്യുക" #: src/app/main/ui/auth/register.cljs msgid "auth.demo-warning" msgstr "" "ഇതൊരു ഡെമോ സേവനമാണ്, ഒരു യഥാർത്ഥ ജോലിക്ക് ഉപയോഗിക്കരുത്, പ്രൊജക്റ്റുകൾ " "നിശ്ചിതസമയങ്ങളിൽ മായ്ക്കപ്പെടും." #: src/app/main/ui/auth/login.cljs msgid "auth.login-with-ldap-submit" msgstr "LDAP ഉപയോഗിച്ച് ലോഗിൻ ചെയ്യുക" #: src/app/main/ui/auth/login.cljs msgid "auth.login-with-oidc-submit" msgstr "ഓപ്പൺഐഡി (SSO) ഉപയോഗിച്ച് ലോഗിൻ ചെയ്യുക" #: src/app/main/ui/auth/recovery.cljs msgid "auth.new-password" msgstr "പുതിയൊരു പാസ്‌വേഡ് ചേർക്കുക" #: src/app/main/ui/auth/register.cljs msgid "auth.newsletter-subscription" msgstr "പെൻപോട്ട് മെയിലിങ് പട്ടികയുടെ വരിക്കാരാകാൻ ഞാൻ സമ്മതിക്കുന്നു." #: src/app/main/ui/auth/register.cljs, src/app/main/ui/auth/login.cljs msgid "auth.password" msgstr "പാസ്‌വേഡ്" #: src/app/main/ui/auth/register.cljs msgid "auth.password-length-hint" msgstr "കുറഞ്ഞത് 8 ക്യാരക്റ്ററുകൾ" msgid "auth.privacy-policy" msgstr "സ്വകാര്യതാനയം" #: src/app/main/ui/auth/recovery.cljs msgid "auth.recovery-submit" msgstr "പാസ്‌വേഡ് മാറ്റുക" #: src/app/main/ui/auth/recovery_request.cljs msgid "auth.notifications.profile-not-verified" msgstr "പ്രൊഫൈൽ സാധൂകരിച്ചിട്ടില്ല, തുടരുന്നതിന് മുൻപ് ദയവായി സാധൂകരിക്കുക." #: src/app/main/ui/auth/verify_token.cljs msgid "auth.notifications.team-invitation-accepted" msgstr "വിജയകരമായി സംഘത്തിൽ ചേർന്നു" #: src/app/main/ui/auth/recovery_request.cljs msgid "auth.recovery-request-submit" msgstr "പാസ്‌വേഡ് വീണ്ടെടുക്കുക" #: src/app/main/ui/auth/recovery_request.cljs msgid "auth.notifications.recovery-token-sent" msgstr "പാസ്‌വേഡ് വീണ്ടെടുപ്പ് കണ്ണി നിങ്ങളുടെ ഇൻബോക്സിലേക്ക് അയച്ചിട്ടുണ്ട്." #: src/app/main/ui/auth/register.cljs, src/app/main/ui/auth/login.cljs msgid "auth.register-submit" msgstr "അക്കൗണ്ട് സൃഷ്ടിക്കുക" #: src/app/main/ui/auth/recovery_request.cljs msgid "auth.recovery-request-subtitle" msgstr "നിർദ്ദേശങ്ങളടങ്ങിയ ഒരു ഇമെയിൽ ഞങ്ങൾ നിങ്ങൾക്ക് അയയ്ക്കും" #: src/app/main/ui/auth/recovery_request.cljs msgid "auth.recovery-request-title" msgstr "പാസ്‌വേഡ് മറന്നോ?" #: src/app/main/ui/auth/login.cljs msgid "auth.register" msgstr "ഇതുവരെ അക്കൗണ്ട് ഇല്ലേ?" #: src/app/main/ui/auth.cljs msgid "auth.sidebar-tagline" msgstr "ഡിസൈനിങിനും പ്രോട്ടോടൈപ്പിങിനുമുള്ള ഓപ്പൺ സോഴ്സ് പ്രതിവിധി." #: src/app/main/ui/auth/register.cljs msgid "auth.terms-privacy-agreement" msgstr "" "ഒരു അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, നിങ്ങൾ ഞങ്ങളുടെ ഉപയോഗനിബന്ധനകളും " "സ്വകാര്യതാനയവും അംഗീകരിക്കുന്നു." #: src/app/main/ui/auth/register.cljs msgid "auth.register-subtitle" msgstr "ഇത് സൗജന്യമാണ്, ഇത് ഓപ്പൺ സോഴ്സാണ്" #: src/app/main/ui/auth/register.cljs msgid "auth.register-title" msgstr "അക്കൗണ്ട് സൃഷ്ടിക്കുക" msgid "auth.terms-of-service" msgstr "ഉപയോഗനിബന്ധനകൾ" msgid "common.share-link.confirm-deletion-link-description" msgstr "" "ഈ കണ്ണി നീക്കം ചെയ്യണമെന്നത് നിങ്ങൾക്ക് തീർച്ചയാണോ? നിങ്ങളത് ചെയ്താൽ, അത് " "ആർക്കും ലഭ്യമല്ലാതാകും" msgid "common.share-link.link-deleted-success" msgstr "കണ്ണി വിജയകരമായി മായിച്ചു" #: src/app/main/ui/auth/register.cljs msgid "auth.verification-email-sent" msgstr "സാധൂകരിക്കാനുള്ള ഇമെയിൽ ഞങ്ങൾ അയച്ചിരിക്കുന്നു" msgid "common.share-link.get-link" msgstr "കണ്ണി നേടുക" msgid "common.share-link.link-copied-success" msgstr "കണ്ണി വിജയകരമായി പകർത്തി" msgid "common.share-link.permissions-can-access" msgstr "പ്രാപ്യമാണ്" msgid "common.share-link.permissions-can-view" msgstr "കാണാവുന്നതാണ്" msgid "common.share-link.permissions-hint" msgstr "കണ്ണിയുള്ള ആർക്കും പ്രാപ്യമാകും" msgid "common.share-link.placeholder" msgstr "പങ്കുവെക്കാവുന്ന കണ്ണി ഇവിടെ ലഭ്യമാകും" msgid "common.share-link.remove-link" msgstr "കണ്ണി നീക്കുക" msgid "common.share-link.title" msgstr "പ്രോട്ടോടൈപ്പുകൾ പങ്കുവെയ്ക്കുക" msgid "common.share-link.view-all-pages" msgstr "എല്ലാ താളുകളും" msgid "common.share-link.view-current-page" msgstr "ഈ താൾ മാത്രം" msgid "common.share-link.view-selected-pages" msgstr "തിരഞ്ഞെടുത്ത താളുകൾ" #: src/app/main/ui/workspace/header.cljs, src/app/main/ui/dashboard/file_menu.cljs msgid "dashboard.add-shared" msgstr "പങ്കിട്ട ലൈബ്രറിയായി ചേർക്കുക" #: src/app/main/ui/settings/profile.cljs msgid "dashboard.change-email" msgstr "ഇമെയിൽ മാറ്റുക" #: src/app/main/data/dashboard.cljs, src/app/main/data/dashboard.cljs msgid "dashboard.copy-suffix" msgstr "(പകർത്തുക)" #: src/app/main/ui/dashboard/sidebar.cljs msgid "dashboard.create-new-team" msgstr "+ പുതിയ സംഘം രൂപീകരിക്കുക" #: src/app/main/ui/dashboard/sidebar.cljs msgid "dashboard.default-team-name" msgstr "നിങ്ങളുടെ പെൻപോട്ട്" #: src/app/main/ui/dashboard/sidebar.cljs msgid "dashboard.delete-team" msgstr "സംഘത്തെ നീക്കുക"